Description
മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്തിൽ പെട്ട ചോലക്കുളം 2000 SQFT ന്റെ commercial ബിൽഡിംഗ് വാടകക്ക് ഉണ്ട്.3 സെക്ഷനായി 8 റൂമുകൾ അടങ്ങുന്ന ബിൽഡിംഗ് ആണിത്. മേലാറ്റൂർ പാണ്ടിക്കാട് റോഡിൽ ചോലക്കുളം ടൗണിൽ സബ് സ്റ്റേഷന് സമീപത്തായാണ് ബിൽഡിംഗ് സ്ഥിതി ചെയ്യുന്നത്. പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കുറഞ്ഞ ദൂരത്തിനുള്ളിൽ റെയിൽവേ സ്റ്റേഷൻ സൗകര്യം ലഭ്യമാണ്. ഈ വസ്തു വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 9747635958 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന മാസ വാടക 40000 രൂപ.