Description
മലപ്പുറം ജില്ലയിലെ വണ്ടൂർ പഞ്ചായത്തിൽ പെട്ട അമ്പലപ്പടി 2 പുതിയ വീടുകൾ വില്പനക്ക് ഉണ്ട്. 6 സെന്റ് സ്ഥലത്ത് 1000 SQFT ന്റെ വീടും 8 സെന്റ് സ്ഥലത്ത് 1300 SQFT ന്റെ വീടും ആണ് വില്പനക്ക് ഉള്ളത്. മൊത്തം 28 സെന്റ് ഭൂമി ആണ് ഉള്ളത്. 1000 SQFT ൽ പണി പൂർത്തീകരിച്ച വീട്ടിൽ 2 ബെഡ്റൂമുകളും, 1300 SQFT ൽ പണി പൂർത്തീകരിച്ച വീട്ടിൽ 3 ബെഡ്റൂമുകളും ഉൾപ്പെടുന്നു. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ഇവിടെ നിന്നും വണ്ടൂരിലേയ്ക്ക് 1 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടി മൊത്തമായോ ഒരു വീട് മാത്രമായോ വിൽക്കപ്പെടും. ആവശ്യക്കാർ 9446111284 എന്ന നമ്പറിൽ ബന്ധപ്പെടുക