Description
മലപ്പുറം ജില്ലയിലെ എടക്കര പഞ്ചായത്തിൽ പെട്ട ശങ്കരംകുളം 11.25 സെന്റ് സ്ഥലം വിൽക്കാനുണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യം. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു. ഇവിടെ നിന്നും എടക്കരയിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്ലോട്ടിൽ 1300 sqft ൽ ഉള്ള ഒരു തറ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9446883206,8078118206 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 2 ലക്ഷം രൂപ. (Negotiable )