Description
മലപ്പുറം ജില്ലയിലെ വഴിക്കടവ് 20.5 സെന്റ്, 22 സെന്റ്, 25.5 സെന്റ്, 10 സെന്റ് എന്നിങ്ങനെ സ്ഥലം വില്പനക്ക് ഉണ്ട്. 20.5 സെന്റ് സ്ഥലത്ത് 10 ക്വാർട്ടേഴ്സ് റൂമുകളും, 22 സെന്റ് സ്ഥലത്ത് 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും, 10 സെന്റ് സ്ഥലത്ത് വീടാണ് ഉള്ളത്. കൂടാതെ 25.5 സെന്റ് സ്ഥലം residential പ്ലോട്ട് ആയും ആണ് ഉള്ളത്. ഊട്ടി -കാലിക്കറ്റ് റോഡിൽ നിന്നും 2 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടികൾ ഉള്ളത്.10 സെന്റ് സ്ഥലവും വീടും സ്ഥിതി ചെയ്യുന്നത് ചുങ്കത്തറയിലാണ്.നിലവിൽ 25. 5സെന്റ് സ്ഥലത്തിന് 11000 വാടക ലഭിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ 22 സെന്റ് സ്ഥലത്തിനും വീടിനും 20000 വാടക ലഭിച്ചു കൊണ്ടിരിക്കുന്നു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9495137857,9446242834 എന്ന നമ്പറിൽ ബന്ധപ്പെടുക. 20.5 സെന്റ് സ്ഥലത്തിനും ക്വാർട്ടേഴ്സിനും കൂടി ഉദ്ദേശിക്കുന്ന വില സെന്റിന് 12 ലക്ഷം രൂപയും, 22 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില 6 ലക്ഷം രൂപയും, 25.5 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 1.55 ലക്ഷം രൂപയും, 10 സെന്റ് സ്ഥലത്തിനും വീടിനും ഉദ്ദേശിക്കുന്ന വില സെന്റിന് 55 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9495137857,9446242834 എന്ന നമ്പറിൽ ബന്ധപ്പെടുക