Description
മലപ്പുറം ജില്ലയിലെ യൂണിവേഴ്സിറ്റിക്ക് സമീപം, ചെറിയകാട്പറമ്പിൽ 48 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ നിന്നും യൂണിവേഴ്സിറ്റി ക്യാമ്പസ്സിലേയ്ക്ക് 100 മീറ്റർ ദൂരവും, യൂണിവേഴ്സിറ്റി ബസ്സ്റ്റോപ്പിലേയ്ക്ക് 800 മീറ്റർ ദൂരവും, ചേളാരിയിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, കരിപ്പൂർ എയർപോർട്ടിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. NH ൽ നിന്നും 500 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തു മുറിച്ചും വിൽക്കപ്പെടും. ആവശ്യക്കാർ 9446247133,9495343707,9567716049,9946247134 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക