Description
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ മുസ്ലിയാരങ്ങാടി ടൗണിൽ 20 സെന്റ് commercial പ്ലോട്ട് വാടകക്കും, 13.5 സെന്റ് resdiential പ്ലോട്ട് വിൽപ്പനക്കും ഉണ്ട്. കോഴിക്കോട് - പാലക്കാട് ഹൈവേയിൽ (NH-966) ആണ് 20 സെന്റ് സ്ഥലം വാടകക്ക് ഉള്ളത്. ഈ സ്ഥലം ഗോഡൗണിനും അനുയോജ്യമാണ്.
13.5 സെന്റ് സ്ഥലം വീട് വക്കാൻ ഏറ്റവും അനുയോജ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടികളുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9846882845 എന്ന നമ്പറിൽ ബന്ധപ്പെടുക. 20 സെന്റ് കൊമേർഷ്യൽ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വാടക സെന്റിന് 3000 രൂപയും, 13.5 സെന്റ് റെസിഡൻഷ്യൽ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 919846882845 എന്ന നമ്പറിൽ ബന്ധപ്പെടുക