Description
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ പെട്ട ഇടിമൂഴിക്കൽ 8.75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീട് വക്കാൻ ഏറ്റവും അനുയോജ്യമായ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ സ്കൂൾ, മദ്രസ്സ, സൂപ്പർ മാർക്കറ്റ്, അമ്പലം, പള്ളി, മില്ല്, പെട്രോൾ പമ്പ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.പുതിയ NH ഹൈവേയിലേയ്ക്ക് ഈ പ്രോപ്പർട്ടി യിൽ നിന്നും 1 കിലോമീറ്ററിനു താഴെ ദൂരമേ ഉള്ളൂ. ആവശ്യക്കാർ 9472736477,7292866954 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 5 ലക്ഷം രൂപ (negotiable )