| Property ID | : | RK10091 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 29.50 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | 8.5 LAKHS /CENT (NEGOTIABLE ) |
| City | : | MELMURI -27 |
| Locality | : | AMBALAPADI |
| Corp/Mun/Panchayath | : | MALAPPURAM MUNICIPALITY |
| Nearest Bus Stop | : | MELMURI |
| Name | : | RAJESH |
| Address | : | |
| Email ID | : | |
| Contact No | : | 9495994240,9372442255 |
മലപ്പുറം ജില്ലയിലെ മലപ്പുറം,കോട്ടപ്പടിയിൽ നിന്ന് കോഴിക്കോട് route ൽ (NH 213ൽ നിന്ന് വെറും 100 mtr അകലെ) MELMURI - 27 അമ്പലപ്പടിയിൽ
29.50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.
നിലവിൽ ഈ പ്രോപ്പർട്ടിയിൽ ഒരു ഓട് വീടുണ്ട്.NH 213 ൽ നിന്ന് 100 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.വേനലിലും വറ്റാത്ത വെള്ള സൗകര്യം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. കൂടാതെ കായ്ഫലമുള്ള തെങ്ങുകളും വർഷത്തിൽ കുടം പുള്ളി 3000 - 4000 Kgm കിട്ടുന്ന കുടംപുളി മരം, മാവ് പ്ലാവ്, ഇനാം പഴം തുടങ്ങി പല മരങ്ങളും ഇതിലുണ്ട് ഇതിനെല്ലാമുപരി 3 ഭാഗവും frontage ഓടു കൂടിയ വസ്തു. പ്രോപ്പർട്ടിക്ക് ചുറ്റും മതിൽ കെട്ടി ഗെയ്റ്റ് വച്ചിട്ടുണ്ട്. ഇവിടെ നിന്നും മലപ്പുറം ടൗണിലേയ്ക്കും, മിനി ഊട്ടിയിലേക്കും 6 കിലോമീറ്റർ ദൂരവും,സ്വലാത്ത് നഗറിലേക്ക് 2 കിലോമീറ്ററും വാറങ്ങോട് ബൈപാസിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും കാലിക്കറ്റ് എയർപോർട്ട് ജംഗ്ഷനിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേയ്ക്ക് 23 കിലോമീറ്റർ ദൂരവുംമാത്രമാണ് ഉള്ളത്. അമ്പലവും, പള്ളിയും, school, Petrol pump, post office എല്ലാം അടുത്തു തന്നെയുള്ള ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9495994240,9372442255 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 8.5 ലക്ഷം രൂപ (NEGOTIABLE ).