Description
മലപ്പുറം ജില്ലയിലെ കീഴുപറമ്പ പഞ്ചായത്തിൽ പെട്ട വാലില്ലപുഴ 1 ഏക്കർ commercial land വില്പനക്ക് ഉണ്ട്. അരീക്കോട് - മുക്കം ഹൈവേയിൽ 35 മീറ്റർ frontage ഓട് കൂടിയ വസ്തുവാണിത്. ഇവിടെ നിന്നും അരീക്കോട് ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. വസ്തുവിലേയ്ക്കുള്ള എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9846744744,7025744744 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 9 ലക്ഷം രൂപ (Negotiable )