Description
മലപ്പുറം ജില്ലയിലെ മഞ്ചേരി മുൻസിപ്പാലിറ്റിയിൽ പെട്ട മുള്ളൻപാറ 5 സെന്റ് സ്ഥലവും commercial ബിൽഡിങ്ങും വില്പനക്ക് ഉണ്ട്.ഗ്രൗണ്ട് ഫ്ലോറിൽ 1000 SQFT ന്റെ ഷോപ്പ് റൂമുകൾ ആണ് ഉള്ളത്.1 ST ഫ്ലോറിലും സെക്കന്റ് ഫ്ലോറിലും 5 റൂമുകൾ വീതം ഉണ്ട് .നിലവിൽ റൂമുകൾ FULL ആണ്. എല്ലാ റൂമുകളും Bath അറ്റാച്ഡ് ആയിട്ടുള്ളതും furnishing ഉൾപ്പെടുന്നതുമാണ് . 38000 രൂപ മാസവാടക ലഭിക്കുന്നു. മഞ്ചേരി - പൂക്കോട്ടൂർ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും മഞ്ചേരിയിലേയ്ക്ക് 1കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9656671773 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 1 കോടി 25 ലക്ഷം രൂപ (Negotiable ). ഡീലർ മാർ വിളിക്കേണ്ടതില്ല