Description
മലപ്പുറം ജില്ലയിലെ കോട്ടക്കൽ, കൊളത്തുപറമ്പ് 72 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. മലപ്പുറം - കോട്ടക്കൽ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ധാരാളം വെള്ളം ലഭിക്കുന്ന വസ്തുവാണിത്. Residential, commercial ആവശ്യങ്ങൾക്കും, വില്ല പ്രൊജക്റ്റ്, building നിർമ്മാണം, ഫ്ലാറ്റ് എന്നിവക്കെല്ലാം ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൽ ലഭ്യമാണ്.മലപ്പുറം ജില്ലയിലെ പ്രശസ്തമായ ആദ്യത്തെ വില്ല കോമ്പൗണ്ട് ആയ Happy വില്ലയോട് അതിരിടുന്ന സ്ഥലമാണിത്.ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ കോട്ടക്കൽ ആര്യവൈദ്യശാല തോട്ടം ഉണ്ട്. Happy വില്ല കോമ്പൗണ്ടിന്റെ 2അതിരുകളാണ് ഈ വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8086649185 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 4 ലക്ഷം രൂപ (Negotiable )