Description
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് ചെറുകരയിൽ 34 സെന്റ് സ്ഥലവും 3000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഫുൾ FURNISHED ആയിട്ടുള്ള വസ്തുവാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്റ്റേറ്റ് ഹൈവേയിൽ നിന്നും 200 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധസൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9645244359 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില 2.4 കോടി രൂപ (REASONABLY NEGOTIABLE).