Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ വണ്ടൂർ പഞ്ചായത്തിൽ പെട്ട ചെമ്മരം, 15.50 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.വണ്ടൂർ നിലമ്പൂർ റോഡിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.pwd റോഡിന് മുൻ വശം ബിൽഡിങ്ങ് നിർമ്മാണത്തിന് അനുയോജ്യമായ പ്രോപ്പർട്ടി .ഈ പ്രോപ്പർട്ടിയുടെ 50 മീറ്റർ ചുറ്റളവിൽ തന്നെ maruthy kvr, അശോക് ലെയ് land എന്നിവ സ്ഥിതി ചെയ്യുന്നു. കൂടാതെ 12 നിലയോട് കൂടിയ ഒരു ഹോസ്പിറ്റൽ 50 മീറ്റർ മാറി പണി നടന്നു കൊണ്ടിരിക്കുന്നു. ഇവിടെ നിന്നും വണ്ടൂരിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, നിലമ്പൂരിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും മാത്രം. 18.5 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു.
ഇതേ ഉടമയുടെ തന്നെ 38 സെന്റ് സ്ഥലവും വില്പനക്ക് ഉണ്ട്. പോരൂർ പഞ്ചായത്തിൽ പെട്ട ചെറുകോട് 28 L എന്ന സ്ഥലത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. Pwd മെയിൻ റോഡിന്റെ മുൻവശത്താണ് ഈ വസ്തു ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 25 മീറ്റർ റോഡ് frontage ഓട് കൂടിയ വസ്തു. ആവശ്യക്കാർ 9745145435 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 15.50 സെന്റ് സ്ഥലത്തിന് സെന്റിന് 7 ലക്ഷം രൂപയും 38 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 5 ലക്ഷം രൂപയുമാണ്.(Negotiable )