Description
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിൽ പെട്ട കാടാമ്പുഴ, പാങ്ങൂത്ത് 10.75 സെന്റ് സ്ഥലവും 1800 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി പഞ്ചായത്ത് വാട്ടർ കണക്ഷൻ ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. കാടാമ്പുഴ ക്ഷേത്രത്തിൽ നിന്നും 750 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9895955056 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 80 ലക്ഷം രൂപ (Negotiable )