Description
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ പെട്ട കുന്നപള്ളി 10.5 സെന്റ് സ്ഥലവും 3400 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.6 റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. നിലവിൽ ഈ വസ്തു മുമ്പ് ഹോട്ടൽ ആയി പ്രവർത്തിച്ചിരുന്നു .പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9847074616 എന്ന നമ്പറിൽ ബന്ധപ്പെടുക.