Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ മമ്പാട് പഞ്ചായത്തിൽ പെട്ട പാലപ്പറമ്പ് 15.75 സെന്റ് സ്ഥലവും 1800 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ഈ പ്രോപ്പർട്ടിയിൽ ജല ലഭ്യതക്കായി കിണർ സൗകര്യം ഉണ്ട്. നിലമ്പൂർ - വണ്ടൂർ റോഡിൽ ആണ് ഈ വസ്തു ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ+919846739622 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 90 ലക്ഷം രൂപ (Negotiable )