Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ ചോക്കാട് പഞ്ചായത്തിൽ പെട്ട ഉദിരംപൊയിൽ 19 സെന്റ് സ്ഥലവും 2500 സ്ക്വയർ ഫീറ്റ് വീടും വില്പനക്ക്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരു നില വീടാണിത്. വീടിന്റെ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്. Al ABAMA ഇന്റർനാഷണൽ സ്കൂളിന് സമീപത്ത് തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ വസ്തുവിൽ തെങ്ങ്, കവുങ്ങ്, തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്. ജല ലഭ്യതക്കായി കുഴൽ കിണർ സൗകര്യവും,കിണർ സൗകര്യവും ഉണ്ട്. ഈ വീടിനോട് ചേർന്ന് തന്നെ ഒരു ഔട്ട് ഹൗസും പുറത്തുണ്ട്.ഹാൾ, ബാത്റൂം, ബെഡ്റൂം, കിച്ചൺ എന്നിവ ഉൾപ്പെടുന്നതാണ് ഔട്ട് ഹൗസ്. ഈ ഔട്ട് ഹൗസിനു താഴെ ആയി പാർക്കിങ് സൗകര്യം ഉണ്ട്. സ്ഥലത്തിനും വീടിനും കൂടെ ഉദ്ദേശിക്കുന്ന വില 1കോടി 10 ലക്ഷം രൂപയാണ്(NEGOTIABLE ). ആവശ്യമുള്ളവർ 9895820130 എന്ന നമ്പറിൽ ബന്ധപ്പെടുക