Description
മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ പെട്ട പന്തല്ലൂർ വില്ലേജിൽ പന്തല്ലൂർ തെക്കുമ്പാട് നിന്നും 2 കിലോമീറ്റർ ദൂരത്തിൽ പന്തല്ലൂർ st. Marys ചർച്ചിലേയ്ക്കുള്ള മെയിൻ റോഡിനോട് ചേർന്ന് 2.20 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ധാരാളം വെള്ളം ലഭിക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയിൽ നിലവിൽ തെങ്ങും കവുങ്ങുമാണ് ഉള്ളത്. ആനക്കയം പാണ്ടിക്കാട് റോഡിൽ പന്തല്ലൂരിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലോട്ടുമാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.മെയിൻ റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ 9633391947 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 72000 രൂപ (Negotiable )