Description
മലപ്പുറം മുനിസിപ്പാലിറ്റി പരിധിയിലെ മൂന്നാംപടിയിൽ 7.25 സെന്റ് സ്ഥലവും 2200 സ്ക്വയർ ഫീറ്റ് മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. മലപ്പുറം - മഞ്ചേരി - ഊട്ടി പ്രധാന പാതയിൽ നിന്ന് വെറും 50 മീറ്റർ മാത്രം മാറിയാണ് ഈ പ്രോപ്പർട്ടി. കളക്ടറേറ്റ്, മലപ്പുറം ടൗൺ എന്നിവയിലേക്ക് വെറും 700 മീറ്റർ മാത്രം ദൂരമുള്ള ഈ വസ്തുവിന്റെ തൊട്ടടുത്തു തന്നെ P.M.S.A മെമ്മോറിയൽ ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നത്. സമീപത്തായി മലയാള മനോരമ ഓഫീസ്, പാസ്പോർട്ട് ഓഫീസ് തുടങ്ങിയ പ്രധാന സ്ഥാപനങ്ങളെല്ലാം നിലകൊള്ളുന്നു. 1994-ൽ കോൺക്രീറ്റ് റൂഫിൽ നിർമ്മിച്ച ഈ വീടിന്റെ വാതിലുകളും ജനലുകളും കട്ടിളകളുമെല്ലാം മികച്ച തേക്കിൽ തീർത്തവയാണ്. യാതൊരുവിധ ചോർച്ചയുമില്ലാത്ത ഈ വീടിന്റെ തറകളിൽ ടൈൽസ് വിരിച്ചിട്ടുണ്ട്. 4 അറ്റാച്ച്ഡ് ബെഡ്റൂമുകൾ, 3 കാറുകൾ വരെ സുഗമമായി പാർക്ക് ചെയ്യാനുള്ള സൗകര്യം, വൈദ്യുതി, മികച്ച ജലലഭ്യത, മികച്ച വഴി സൗകര്യം എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. പ്രകൃതിദുരന്ത സാധ്യതകളില്ലാത്ത സുരക്ഷിതമായ സ്ഥലം വെള്ളപ്പൊക്ക ഭീഷണിയോ മണ്ണിടിച്ചിൽ സാധ്യതയോ ഇല്ലാത്ത, ഏതു കാലാവസ്ഥയിലും ശാന്തമായി താമസിക്കാൻ അനുയോജ്യമായ ഭൂമിയാണ്. താമസ ആവശ്യങ്ങൾക്ക് പുറമേ ഓഫീസ് അല്ലെങ്കിൽ ലേഡീസ് ഹോസ്റ്റൽ ആവശ്യങ്ങൾക്കും ഒരുപോലെ അനുയോജ്യമായ ഈ വീടിന് പ്രതീക്ഷിക്കുന്ന വില ₹10 ലക്ഷം രൂപയാണ് (നിലവിലുള്ള വീടിന്റെ പഴക്കവും മറ്റു സാഹചര്യങ്ങളും പൂർണ്ണമായി പരിഗണിച്ച്, വാങ്ങുന്നയാൾക്ക് ലാഭകരമായ രീതിയിലാണ് ഈ തുക നിശ്ചയിച്ചിരിക്കുന്നത്). സ്ഥലത്തിന് സെന്റിന് 15 ലക്ഷം രൂപയുമാണ് (NEGOTIABLE) ഇതിന്റെ തൊട്ടടുത്ത് റോഡ് സൈഡിൽ 20 ലക്ഷം വരെ ചോദിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും വീട് നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥനുമായി 9447443944 എന്ന ഫോൺ / WhatsApp നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.