Description
മലപ്പുറം ജില്ലയിൽ വളഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിൽ കൊളമംഗലത്തിനടുത്ത് ബാവപ്പടിയിൽ 13.5 സെന്റ് സ്ഥലവും 1400 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള മനോഹരമായ വീടും വിൽപ്പനയ്ക്ക്. (ആവശ്യക്കാർക്ക് 7 സെന്റും വീടും, അല്ലെങ്കിൽ 6.5 സെന്റ് പ്ലോട്ടായും വെവ്വേറെ വാങ്ങാവുന്നതാണ്). കൊളമംഗലം ബാവപ്പടി അഡ്വാൻസ് ഹോസ്പിറ്റൽ, ഗ്രാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് (സൂപ്പർ മാർക്കറ്റ്) എന്നിവയ്ക്ക് സമീപത്തായി ബാവപ്പടി ബസ് സ്റ്റോപ്പിന് നേരെ എതിരെയുള്ള റോഡിലൂടെ രണ്ട് ടേണിംഗ് മാറിയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 2 അറ്റാച്ച്ഡ് ബെഡ്റൂമുകൾ, പിന്നെ ഒരു ചെറിയ റൂം, പൊതു ടോയ്ലറ്റ്, ആകെ 3 ടോയ്ലറ്റ്, ടൈൽസ് പാകിയ തറ, കോൺക്രീറ്റ് റൂഫ്, കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ, വറ്റാത്ത കിണർ വെള്ളം, ആവശ്യമായ ഫർണിഷിംഗ്, എളുപ്പത്തിൽ വാഹനം എത്തുന്ന വഴി സൗകര്യം എന്നിവയെല്ലാം ഇവിടെ ലഭ്യമാണ്. താമസ ആവശ്യങ്ങൾക്കും മികച്ചൊരു നിക്ഷേപത്തിനും ഒരുപോലെ അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന ആകെ വില ₹85 ലക്ഷമാണ് (ഒന്നിച്ചു വാങ്ങിയാൽ ). പ്രത്യേകം ഓരോന്നായി വാങ്ങിയാൽ (വീടും 7 സെന്റും: ₹56.5 ലക്ഷം, 6.5 സെന്റ് പ്ലോട്ട്: ₹29.25 ലക്ഷം). കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വീട് നേരിട്ട് കാണുന്നതിനുമായി ഉടമസ്ഥനായ സുശീൽ കുമാറുമായി 9447625816, 7306389056 എന്നീ Phone / WhatsAp നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.