Description
മലപ്പുറം ജില്ലയിലെ എടവണ്ണ 8 സെന്റ് സ്ഥലവും 3100 SQFT ന്റെ അപ്പാർട്ട്മെന്റും വില്പനക്ക് ഉണ്ട്.450 SQFT ൽ ആണ് ഓരോ അപ്പാർട്മെന്റും പണി പൂർത്തീകരിച്ചിട്ടുള്ളത്.റോഡിന് അഭിമുഖമായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിൽ ജല ലഭ്യതക്കായി കിണർ സൗകര്യം ഉണ്ട്. ശാന്ത സുന്ദരാമായപ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.സീതി ഹാജി സൗധത്തിന്റെ സമീപത്താണ് ഈ പ്രോപ്പർട്ടി ഉള്ളത്. മെയിൻ റോഡിൽ നിന്നും 100 മീറ്റർ മാറിയാണ് ഈ വസ്തു ഉള്ളത്. വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9495213056,8129959960 എന്നീ നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 98 ലക്ഷം രൂപ (negotiable )