Description
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ പെട്ട ചെമ്മലശ്ശേരിയിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 14.5 സെന്റ് സ്ഥലവും 1800 SQFT ന്റെ ഇരുനില വീടും വില്പനക്ക്..6 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത് . ഈ വസ്തുവിൽ ജലം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തുവിന്റെ മുകളിലെ നില മുഴുവനായി പണി പൂർത്തീകരിച്ചിട്ടില്ല . ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റൽ, സ്കൂൾ, അമ്പലങ്ങൾ, പള്ളി,മദ്രസ്സ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9061241554 എന്ന നമ്പറിൽ ബന്ധപ്പെടുക .