Description
മലപ്പുറം ജില്ലയിൽ കരുവാരക്കുണ്ട് മൂച്ചിക്കലിൽ 15 cent സ്ഥലവും എല്ലാവിധ സൗകര്യങ്ങളോടു കൂടിയ 2700 SQFT ന്റെ 4 bedroom അടങ്ങിയ മനോഹരമായ ഇരുനില വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 75 ലക്ഷം (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9447249374,9207037562 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.