Description
മലപ്പുറം ജില്ലയിലെ പുത്തനത്താണിയിൽ വീട്, ഫ്ലാറ്റ്, വെയർഹൗസ് എന്നീ ആവശ്യങ്ങള്‍ക്ക് ഉചിതമായ 10 സെന്റ്, 21 സെന്റ് പ്ലോട്ടുകൾ വിൽപനക്ക്. പുത്തനത്താണി തിരൂര്‍ റോഡില്‍ നിന്നും 200 മീറ്റര്‍ അകലെ 10 മീറ്റര്‍ വീതിയില്‍ റോഡ് ഉള്ള Plot ആണിത്. ഹൈവേയിൽ നിന്ന് 500 മീറ്റര്‍ മാത്രമാണ് ദൂരം. ഉദ്ദേശിക്കുന്ന വില 10 സെന്റ് ഉള്ള plot ന് സെന്റിന് 4.5 ലക്ഷം രൂപയും 21 സെന്റ് ഉള്ള plot ന് സെന്റിന് 2.5 ലക്ഷം രൂപയുമാണ്. താല്പര്യമുള്ളവർക്ക് വിളിക്കാം 9446729593 അല്ലെങ്കില്‍ വാട്സപ്പ് 00971557505188 ബന്ധപ്പെടുക.