Description
മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ പ്പെട്ട ഗാന്ധി നഗറിൽ 11.20 സെന്റ് സ്ഥലവും 4 ബെഡ്റൂമൂകൾ അടങ്ങുന്ന വീടും വില്പനക്ക്.. ഈ പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ റോഡ്, ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, കോളേജ്, മദ്രസ്സ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില 40 ലക്ഷം രൂപ. ആവശ്യക്കാർ 9995173967,9142358164എന്നീ നമ്പറുകളിൽ ബന്ധപ്പെടുക