Description
മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്തിൽ പെട്ട ഉച്ചാരകടവ് 13 സെന്റ് സ്ഥലവും 2500 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം. പഞ്ചായത്ത് റോഡ് frontage ഓട് കൂടിയ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 2 കിലോമീറ്റർ ചുറ്റളവിൽ മദ്രസ്സ, സ്കൂൾ, പള്ളി, അമ്പലം എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടി എക്സ്ചേഞ്ചിനും കൊടുക്കും.ആവശ്യക്കാർ 7902572760,9188737964എന്ന നമ്പറിൽ ബന്ധപ്പെടുക