Property ID | : | RK9943 |
Type of Property | : | Shop/Showroom |
Purpose | : | Sell |
Land Area | : | 45 CENTS |
Entrance to Property | : | YES |
Electricity | : | YES |
Source of Water | : | WELL |
Built Area | : | |
Built Year | : | |
Roof | : | CONCRETE |
Bedrooms | : | |
Floors | : | 1 |
Flooring | : | |
Furnishing | : | YES |
Expected Amount | : | 3 LAKHS/CENT (NEGOTIABLE ) |
City | : | PANDIKKAD |
Locality | : | THALAPOLIPARAMBU |
Corp/Mun/Panchayath | : | PANDIKKAD PANCHAYATH |
Nearest Bus Stop | : | THALAPOLIPARAMBU |
Name | : | . |
Address | : | |
Email ID | : | |
Contact No | : | 8086219422,8086923320 |
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പഞ്ചായത്തിൽ പെട്ട താലപൊലിപ്പറമ്പിൽ 45 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.നിലവിൽ ഈ സ്ഥലത്തോട് ചേർന്ന് തന്നെ ചെറിയ ഒരു ബിൽഡിങ്ങും ഉണ്ട്. ഈ സ്ഥലത്ത് റബ്ബർ കൃഷിയും ഉണ്ട് ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണത്തിനും, appartment നിർമാണത്തിനും, ഫ്ലാറ്റ് നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, സൂപ്പർ മാർക്കറ്റ്, പോസ്റ്റ് ഓഫീസ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും ഗ്രീൻ ഫീൽഡ് ഹൈവേയിലേയ്ക്ക് 200 മീറ്റർ ദൂരം മാത്രം.ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 3 ലക്ഷം രൂപ. ആവശ്യക്കാർ 8086219422,8086923320എന്ന നമ്പറിൽ ബന്ധപ്പെടുക