Description
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പെട്ട തുവ്വൂരിൽ 57 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.പാണ്ടിക്കാട് - കരുവാരകുണ്ട് റോഡിൽ തുവ്വൂർ റോഡിനോട് ചേർന്ന് തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും കരുവാരകുണ്ടിലേയ്ക്ക് 6 കിലോ മീറ്റർ ദൂരം മാത്രമാണ് ഉള്ളത്.നിലവിൽ കവുങ്ങ്, കുരുമുളക്, കൃഷികളാണ് ഈ വസ്തുവിൽ ഉള്ളത്.3 കുളങ്ങൾ ഈ പ്ലോട്ടിൽ ഉണ്ട്. കുടിവെള്ള പദ്ധതി പോലുള്ള കാര്യങ്ങൾക്കും ഈ വസ്തു അനുയോജ്യമാണ്.ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ, ബാങ്ക്, സൂപ്പർ മാർക്കറ്റ്,പെട്രോൾ പമ്പ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 1.50 ലക്ഷം രൂപ. ആവശ്യക്കാർ 7012519507,9544028006എന്ന നമ്പറിൽ ബന്ധപ്പെടുക