Description
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ പെട്ട കീരംകുണ്ട് 7.40 സെന്റ് സ്ഥലവും 4500 SQFT ന്റെ ബിൽഡിങ്ങും വില്പനക്ക് ഉണ്ട്. 10 റൂമുകൾ ഉൾപ്പെടുന്ന COMMERCIAL ബിൽഡിംഗ് ആണിത്. കീരംകുണ്ട് വാൾക്സ് VAGON ഷോറൂമിന് എതിർവശത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും മലപ്പുറം ടൗണിലേയ്ക്ക് 4 കിലോമീറ്റർ ദൂരം മാത്രം. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 2 കോടി രൂപ. ആവശ്യക്കാർ 76449 99 222 എന്ന നമ്പറിൽ ബന്ധപ്പെടുക