Description
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ പെട്ട അമ്പലവട്ടം 21.28 സെന്റ് സ്ഥലവും 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന അതിമനോഹരമായ വീടും വില്പനക്ക് ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ. ഈ പ്രോപ്പർട്ടിയിൽ നിന്നും എടരിക്കോട് ടൗണിലേയ്ക്ക് ഏകദേശം 1.5 കിലോമീറ്റർ ദൂരം മാത്രം. ഈ വസ്തുവിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ക്ലാരി ജി. യൂ. പി സ്കൂൾ, സുബ്രഹ്മണ്യ ക്ഷേത്രം, കാഞ്ഞിരത്തിങ്ങൽ ക്ഷേത്രം എന്നിവ സ്ഥിതി ചെയ്യുന്നു. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9961267180,9072370633 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില 1 കോടി 10 ലക്ഷം രൂപ.