Description
മലപ്പുറം ജില്ലയിലെ കുറുവ പഞ്ചായത്തിൽ പെട്ട കരിഞ്ചാപ്പാടി 6 സെന്റ് സ്ഥലവും 2 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. 900 SQFT ൽ പണിപൂർത്തീകരച്ചിട്ടുള്ള സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പെരിന്തൽമണ്ണ റോഡിൽ നാറാണത്ത് എന്ന സ്ഥലത്ത് നിന്നും 1.50 കിലോമീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. പെരിന്തൽമണ്ണ - കോട്ടക്കൽ റോഡിലെ പരവക്കൽ - ചുള്ളിക്കോട് എന്ന സ്ഥലത്ത് നിന്നും ഉള്ളിലോട്ടു മാറിയും ഈ പ്രോപ്പർട്ടിയിലേയ്ക്ക് യാത്ര സൗകര്യം ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ആരാധനാലയങ്ങൾ, സ്കൂൾ, ബാങ്ക്, സൂപ്പർ മാർക്കറ്റ് എന്നീ സൗകര്യങ്ങൾ എല്ലാം ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9745466342,9562185717 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശവില - 25 ലക്ഷം രൂപ.