Description
മലപ്പുറം ജില്ലയിലെ ആനക്കയം പഞ്ചായത്തിൽ പെട്ട ആലുംകുന്ന് വളവിൽ 19 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. മഞ്ചേരി - പൂക്കോട്ടൂർ റോഡിൽ ആലുംകുന്ന് ടൗണിൽ നിന്നും 300മീറ്റർ ഉള്ളിലോട്ടു മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. Residential ആവശ്യങ്ങൾക്ക് അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ പള്ളി, അമ്പലം, സ്കൂൾ, മെഡിക്കൽ college, ബാങ്കുകൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9895632082 എന്ന നമ്പറിൽ ബന്ധപ്പെടുക.