Description
മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട എടവണ്ണപ്പാറ 18.36 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.നിലവിൽ ഈ പ്ലോട്ടിലേക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ വസ്തു.ഈ വസ്തുവിൽ 5 തെങ്ങ്, 10 കവുങ്ങ് എന്നിവ ഉണ്ട്. .ഈ വസ്തുവിന്റെ പുറകിലൂടെ ചാലിയാർ പുഴ കടന്നുപോകുന്നു. വെള്ളപൊക്ക ഭീക്ഷണി ഒട്ടും തന്നെ ഇല്ലാത്ത വസ്തുവാണിത്. ഈ വസ്തുവിൽ നിന്നും 500 മീറ്റർ മാറി പള്ളി, മദ്രസ്സ, സ്കൂൾ, കോളേജ്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുന്നു. ഇവിടെ നിന്നും എടവണ്ണപ്പാറയിലേയ്ക്ക് 1. 5 കിലോമീറ്റർ ദൂരവും, കോഴിക്കോട് ജില്ലയെയും മലപ്പുറം ജില്ലയെയും ബന്ധിപ്പിക്കുന്ന കുളിമാട് പാലത്തിലേയ്ക്ക് 500 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9946604854,7591918724 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.